Diesel Auto Ban. Diesel Auto More Than 15 Years To Ban In Kerala
-
News
15 വയസായ ഡീസല്‍ ഓട്ടോകളുടെ ആയുസ് ഒരു ദിവസം കൂടി; നിരോധനം ജൂണില്‍ നടപ്പാക്കും
കൊച്ചി:15വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ മലിനീകരണം പരിഗണിച്ച് നിരോധിച്ചു. ജൂൺ മുതൽ പ്രാബല്യത്തിൽവരും. വാഹനങ്ങൾ കൈവശമുള്ളവർ ഡീസൽ എൻജിൻ ഉപേക്ഷിക്കണം. സി.എൻ.ജി., എൽ.എൻ.ജി., അല്ലെങ്കിൽ വൈദ്യുതിയിലേക്ക് മാറാം.…
Read More »