Dharmarajan kodakara Black money case follow up
-
ധർമ്മരാജൻ കവർച്ച നടന്ന ശേഷം ബന്ധപ്പെട്ടത് ബിജെപിയുടെ ഉന്നതനേതാക്കളെ, സുരേന്ദ്രൻ്റെ മകനുമായും ധർമ്മരാജൻ സംസാരിച്ചു
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ മുഖ്യആസൂത്രകൻ ധർമ്മരാജൻ കവർച്ച നടന്ന ശേഷം ബന്ധപ്പെട്ടത് ബിജെപിയുടെ ഉന്നതനേതാക്കളെ. കവർച്ചയ്ക്ക് ഏഴ് ബിജെപി നേതാക്കൾക്ക് ധർമ്മരാജൻ്റെ ഫോണിൽ നിന്നും കോളുകൾ പോയി.…
Read More »