delta-plus-variant-reported-kerala
-
News
പത്തനംതിട്ടയിലും പാലക്കാടും ഡെല്‍റ്റ പ്ലസ് വകഭേദം; ആശങ്ക, പരിശോധനകള്‍ വര്‍ധിപ്പിക്കും
പാലക്കാട്: കൊവിഡ് 19 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത് സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍…
Read More »