Delhi riot Tahir khan suspended from AAM aadmi party
-
National
ഡൽഹി കലാപം:താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തതിനു പിന്നാലെ താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി. അദ്ദേഹത്തെ പാർട്ടി അംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്യുകയാണെന്ന്…
Read More »