delhi riot shoot at sight order issued by police
-
National
ഡല്‍ഹി കലാപം,അക്രമകാരികളെ കണ്ടാല്‍ വെടിവെയ്ക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ കലാപബാധിത പ്രദേശങ്ങളില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ വെടിവെയ്ക്കാന്‍ ഉത്തരവ്. നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ കലാപകാരികളെ വെടിവച്ചുകൊല്ലാനുള്ള…
Read More »