Delhi lock down extended
-
ഡൽഹിയിൽ ലോക്ക് ഡൗൺ നീട്ടി, തമിഴ്നാട്ടിൽ നാളെ മുതൽ ലോക്ക് ഡൗൺ
ഡൽഹി:കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ദില്ലിയിലും ഉത്തർപ്രദേശിലും ലോക്ഡൗൺ നീട്ടി. ഇരുസംസ്ഥാനങ്ങളിലും 17 വരെ നിയന്ത്രണങ്ങൾ തുടരും. അതേസമയം, തമിഴ്നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍…
Read More »