ലഖ്നൗ:ഉത്തര്‍പ്രദേശിലെ ഹഥ്റസ്പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി.പീഡന കേസിലെ പ്രതി ഗൗരവ് ശര്‍മയാണ് പെണ്‍കുട്ടിയുടെ പിതാവിനെ തിങ്കളാഴ്ച വൈകീട്ടോടെ വെടിവച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം പ്രദേശത്തെ ക്ഷേത്രത്തിന്…