തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് ഇനി കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ല. ഇതരസംസ്ഥാനങ്ങലില്‍ നിന്നു വരുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കും. സമൂഹിക വ്യാപനം…