Death of Muslim League activist; UDF hartal today
-
Kerala
മുസ്ലിം ലീഗ് പ്രവർത്തകന്റെ മരണം ; ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
കണ്ണൂര്‍ : കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിലാണ്…
Read More »