Deadbody found in temple land
-
News
ക്ഷേത്രഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ കണ്ടത് അഴുകിയ മൃതദേഹം,സമീപം വിഷക്കുപ്പി
സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളിയില്‍ ഒന്നര മാസം മുമ്പ് കാണാതായ മധ്യവയസ്കന്റെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി. പുല്‍പ്പള്ളി മണ്ഡപമൂല അശോകവിലാസത്തില്‍ രത്നാകരന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ഒമ്പത്…
Read More »