dead boy dalit youth
-
മേൽജാതിക്കാർ മൃതദേഹം കൃഷിയിടത്തിലൂടെ കൊണ്ടുപോകാൻ അനുവദിച്ചില്ല ദളിത് യുവാവിന്റെ മൃതദേഹം പാലത്തിൽ നിന്ന് കെട്ടിയിറക്കി സംസ്കരിച്ചു
വെല്ലൂര്‍: കടുത്ത ജാതിവിവേചനം നിലനിൽക്കുന്ന തമിഴ്നാടൻ ഗ്രാമങ്ങളിൽ നിന്നും മറ്റൊരു ഞെട്ടിയ്ക്കുന്ന സംഭവം കൂടി പുറത്ത്. റോഡപകടത്തിൽ മരിച്ച ദലിത് യുവാവിന്റെ മൃതദേഹത്തോടായിരുന്നു ഇത്തവണ ജാതി വിവേചനം.…
Read More »