day
-
Kerala
മദ്യം ലഭിക്കാത്തത് കൊവിഡിനേക്കാള്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമോ? ആശങ്ക പങ്കുവെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചത് കൊവിഡിനേക്കാള്‍ വലിയ ആരോഗ്യപ്രശ്നമാകുമോയെന്ന ആശങ്കയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. മദ്യം ലഭിക്കാത്തത് പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോയെന്ന് ആശങ്കയുള്ളതായി അദ്ദേഹം…
Read More »