ലണ്ടന്‍: യുക്രൈനിലെ യുദ്ധമുഖത്തെ മുന്നണിപോരാളിയായ വനിതാ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈമാറി ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം. ഖാര്‍കിവിലെ റീജിയണല്‍ പെരിനാറ്റല്‍ സെന്റര്‍ മേധാവി…