dangerous-period-of-pandemic-say-who-chief-after-delta-variant-found-in-100-countries
-
News
ലോകം കടന്നുപോകുന്നത് കൊവിഡ് മഹാമാരിയുടെ അപകടകരമായ കാലഘട്ടത്തിലൂടെ; നൂറ് രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകം കൊവിഡ് മഹാമാരിയുടെ അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടന. നൂറ് രാജ്യനങ്ങളില്‍ കൊവിഡിന്റെ വകഭേദമായ ഡെല്‍റ്റ വേരിയന്റ് കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍…
Read More »