customs officers
-
Kerala
കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. നാലു കസ്റ്റംസ് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ 12 ഉദോഗസ്ഥരാണ് നിരീക്ഷണത്തിലായത്. ഉദ്യോഗസ്ഥര്‍ കാസര്‍ഗോട്ടെ കൊവിഡ് ബാധിതനായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.
Read More »