കൊച്ചി:ജ്വല്ലറികളിൽ നിന്നു സ്വർണാഭരണം വാങ്ങുന്നവർ ജാഗ്രതൈ! ബിൽ സൂക്ഷിച്ചില്ലെങ്കിൽ വെട്ടിലായേക്കാം. ജിഎസ്ടി ഉദ്യോഗസ്ഥർ സ്വർണാഭരണ ഇടപാടുകൾ സസൂഷ്മം വീക്ഷിക്കുന്നുണ്ട്. ജ്വല്ലറികളിൽ നിന്ന് സ്വർണാഭരണം വാങ്ങിയ ചിലർക്ക് കഴിഞ്ഞ…