cures
-
Health
യോഗയും മെഡിറ്റേഷനും ശീലമാക്കണം; കൊവിഡ് ഭേദമായവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കൊവിഡ് ഭേദമായവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തരായവര്‍ യോഗയും മെഡിറ്റേഷനും ശീലമാക്കാനാണ് പുതിയ ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ആയുഷ് വകുപ്പ് നിര്‍ദേശിക്കുന്ന മരുന്നുകള്‍…
Read More »