cuban-woman-accuses-maradona-of-sexual-misconduct
-
News
‘എന്റെ കുട്ടിക്കാലം നശിപ്പിച്ചു’; മറഡോണയ്ക്കെതിരെ ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത
ഹവാന: ഫുട്ബോള്‍ ഇതിഹാസം മറഡോണയ്ക്കെതിരെ ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത. മേവിസ് അല്‍വാസ് എന്ന യുവതിയാണ് മറഡോണയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. മറഡോണ മയക്കുമരുന്നിന് അടിമയായി ചികിത്സയ്ക്കു വേണ്ടി ക്യൂബയിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായതെന്ന്…
Read More »