crpf officaial died due to covid
-
News
കൊവിഡ് ബാധിച്ച് സി.ആര്.പി.എഫ് ഉദ്യോഗസ്ഥന് മരിച്ചു
ന്യൂഡല്‍ഹി : സിആര്‍പിഎഫ് ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ച് മരണപ്പെട്ടു. ബിഹാര്‍ സ്വദേശിയായ എഎസ്ഐ പഞ്ച്ദേവ് റാം ആണ് ഡല്‍ഹിയില്‍ മരിച്ചത്. ഇദ്ദേഹം നേരത്തെ ലിവര്‍ കാന്‍സറിന് ചികിത്സയിലായിരുന്നു.…
Read More »