crowds-rush-to-buy-liquor-bevco-staff-close-outlets-closed
-
News
മദ്യം വാങ്ങാന്‍ നിയന്ത്രണമില്ലാതെ ആളുകളെത്തി, ജീവനക്കാര്‍ക്ക് കൊവിഡ്; ബെവ്കോ ഔട്ട്ലെറ്റുകള് അടച്ചുപൂട്ടി
കൊച്ചി: ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ പല മദ്യവില്‍പ്പന ശാലകളും അടച്ചുപൂട്ടി. മദ്യം വാങ്ങാന്‍ ഒരു നിയന്ത്രണവുമില്ലാതെ ആളുകളെത്തിയതോടെയാണ് ജീവനക്കാര്‍ക്ക് രോഗവ്യാപനമുണ്ടായത്. ആലുവ, മൂവാറ്റുപുഴ, ആലപ്പുഴ ചുങ്കം…
Read More »