crime-branch-moves-to-bring-ravi-pujari-to-kochi
-
News
രവി പൂജാരിയെ കൊച്ചിയിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം
കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ രവി പൂജാരിയെ കൊച്ചിയിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചു. എറണാകുളം ജില്ലാ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള വാറന്റിനുള്ള അപേക്ഷ സമര്‍പ്പിച്ചു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുന്നതിന്…
Read More »