cremation details telungana native died in kerala
-
News
കൊവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ച തെലുങ്കാന സ്വദേശിയുടെ സംസ്കാരത്തില്‍ തീരുമാനമായി
തിരുവനന്തപുരം: കേരളത്തില്‍ വെച്ച് കൊവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകില്ല. മതാചാരങ്ങള്‍ പാലിച്ചുകൊണ്ട് തിരുവനന്തപുരത്തായിരിക്കും സംസ്കാരം നടത്തുക. നിലവില്‍ മൃതദേഹം ജനറല്‍ ആശുപത്രി…
Read More »