Cracker blsted father and son doed
-
News
സ്കൂട്ടറില്‍ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ചു; പുതുച്ചേരിയില്‍ അച്ഛനും മകനും മരിച്ചു
ചെന്നൈ:പുതുച്ചേരിയിൽ സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശനും ഏഴ് വയസുകാരനായ പ്രദീഷുമാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് പുതുച്ചേരിയിലെ…
Read More »