Cpm worker injured
-
News
കോഴിക്കോട് സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു
കോഴിക്കോട്: കോഴിക്കോട് വേളം പൂമുഖത്ത് സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു. നെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങള്‍ തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ത്തിനിടയാക്കിയത്.…
Read More »