തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട സിപിഎം വനിതാ നേതാവിനെതിരെ കേസ്. മോദിയെ വെടിവെച്ചു കൊല്ലണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ്, പഞ്ചായത്ത് അംഗം കൂടിയായ ഷൈനി ബാലകൃഷ്ണനെതിരെ…