CPM state secretariat estimates that it will win 80 seats
-
News
തുടര്‍ഭരണം ഉറപ്പ്; 80 സീറ്റുകള്‍ നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിലയിരുത്തലുണ്ടായത്. 80 സീറ്റുകള്‍ നേടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗത്തില്‍…
Read More »