Cpm elected in kainakary
-
News
ആലപ്പുഴ കൈനകരിയിൽ സിപിഎം സ്ഥാനാർത്ഥിയ്ക്ക് എതിരില്ലാതെ ജയം
ആലപ്പുഴ:കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർത്ഥി കെ.എ. പ്രമോദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് പിന്തുണയോടെ മത്സരത്തിനിറങ്ങിയ കൈനകരി വികസന സമിതി പ്രതിനിധി ബി. വിനോദിന്റെയും ബിജെപി…
Read More »