CPM against nss
-
News
‘ആര്‍എസ്എസ്സിന്റെ വാലാകാനാണ് എൻഎസ്എസിന്റെ ശ്രമം’; എൻഎസ്എസ്സിനെതിരെ വീണ്ടും സിപിഎം
തിരുവനന്തപുരം: എൻഎസ്എസ്സിനെതിരെ കടുപ്പിച്ച് സിപിഎം. ആര്‍എസ്എസ്സിന്റെ പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാനാണ് എൻഎസ്എസിന്റെ ശ്രമമെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എ.വിജയരാഘവൻ വിമര്‍ശിച്ചു. ഇത് സമുദായത്തിലെ പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും താത്പര്യങ്ങൾക്ക്…
Read More »