cpm activist killed chalakkudi
-
News
ചാലക്കുടിയില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു
ചാലക്കുടി: പരിയാരം മുനിപ്പാറയില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. പരിയാരം സ്വദേശി ഡേവിസ് ആണ് കൊല്ലപ്പെട്ടത്. പ്രതികള്‍ സി.പി.ഐ പ്രവര്‍ത്തകര്‍ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read More »