Cpim worker died in kannur
-
News
കണ്ണൂരില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. സിപിഎം പ്രവര്‍ത്തകനായ വികെ രാഗേഷ് (35) ആണ് കൊല്ലപ്പെട്ടത്. കൂത്തുപറമ്പിനടുത്ത് കണ്ണവത്താണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുളള തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ്…
Read More »