Cpim muslim leagu clash in thodupuzha
-
News
തൊടുപുഴയിൽ സിപിഎം മുസ്ലിം ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി
തൊടുപുഴ: നഗരസഭയിൽ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ സിപിഎം പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും ഏറ്റുമുട്ടി. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ സിപിഎം പ്രവർത്തകർ വീട് കയറി ആക്രമിച്ചെന്നാണ് പരാതി.…
Read More »