cpi leader threatened forest official in idukkki mankulam
-
News
എഴുതിവെച്ചോ മാങ്കുളം ടൗണില്‍ കൊണ്ടു പോയി കെട്ടിയിട്ട് തല്ലും…സ്ഥലം മാറ്റാത്തത് കെട്ടിയിട്ട് തല്ലാന്‍ വേണ്ടിയാണ്… ഇടുക്കിയില്‍ വനംവകുപ്പുദ്യോഗസ്ഥന് സി.പി.ഐ നേതാവിന്റെ ഭീഷണി
ഇടുക്കി: മാങ്കുളത്ത് സംയുക്ത പരിശോധനയ്ക്ക് എത്തിയ റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി പി ഐ നേതാവിന്റെ ഭീഷണി. മാങ്കുളം റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്ന് സി പി…
Read More »