cpi express disent in sprinkler agreement
-
News
സ്പ്രിംക്ലറില് സിപിഐക്ക് കടുത്ത അതൃപ്തി. കരാറില്‍ പാര്‍ട്ടിക്കുള്ള അതൃപ്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിട്ടറിയിച്ചു.
തിരുവനന്തപുരം: സിപ്രിംഗ്ളര്‍ ഡാറ്റാ വിവാദത്തില്‍ കടുത്ത എതിര്‍പ്പുമായി സി.പി.ഐ.ഇക്കാര്യം വ്യ്ക്തമാക്കുന്നതിനായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സി.പി.എം .സംസ്ഥാന സെക്രട്ടറിയെ കണ്ട് അതൃപ്തിയറിയിച്ചു.വ്യക്തികളുടെ ഡാറ്റ സംബന്ധിച്ചുള്ള…
Read More »