cp kerala congress meeting today pala
-
പാലായിലെ തമ്മിലടി; സി.പി.എം -കേരള കോണ്‍ഗ്രസ് ചര്‍ച്ച വൈകിട്ട്
പാലാ: നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ ഭരണകക്ഷി അംഗങ്ങള്‍ തമ്മിലടിച്ച സംഭവത്തിന് പിന്നാലെ വൈകിട്ട് സിപിഎം-കേരള കോണ്‍ഗ്രസ്-എം പ്രതിനിധികള്‍ സംയുക്തയോഗം വിളിച്ചു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലാണ് യോഗം…
Read More »