covid
-
News
ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച ആറു പേരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവ്
ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച ആറു പേരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവ്. ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ ഉള്‍പ്പെടെ ആറു പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ്.…
Read More » -
News
കൊവിഡ് ബാധിച്ച് ദുബായില്‍ കൊല്ലം സ്വദേശി മരിച്ചു
ദുബായ്: ദുബായില്‍ കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു. ചടയമംഗലം ഇളമ്പഴന്നൂര്‍ സ്വദേശി രതീഷ് സോമരാജ(36)നാണ് മരിച്ചത്. ദുബായില്‍ ടാക്സി ഡ്രൈവറാണ് രതീഷ്. ഇന്ന് പുലര്‍ച്ചെയാണ് രതീഷിന്റെ…
Read More » -
News
ഇ.എസ് ബിജിമോള്‍ എ.എല്‍.എ നിരീക്ഷണത്തില്‍
പീരുമേട്: ഇടുക്കിയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ പീരുമേട് ഇ.എസ്. ബിജിമോള്‍ എം.എല്‍.എയും നിരീക്ഷണത്തില്‍. നിലവിലെ സാഹചര്യത്തില്‍ സ്വയം ക്വാറന്റൈനിലേക്ക് പോകുകയാണെന്ന് എംഎല്‍എ അറിയിച്ചു.…
Read More » -
News
കൊവിഡ് സ്ഥിരീകരിച്ചയാള്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ബംഗളൂരു: ബംഗളൂരുവില്‍ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ എക്സിറ്റ് വിന്‍ഡോ…
Read More » -
News
ഡല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ 160 പേര്‍ക്ക് ഫലം നെഗറ്റീവ് ആയിരുന്നു. അതേസമയം…
Read More » -
News
ലോക്ക് ഡൗണ്‍ ലംഘിച്ച് ചീട്ടുകളിച്ച 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
വിജയവാഡ: ലോക്ക്ഡൗണ്‍ ലംഘിച്ച് ചീട്ടുകളിച്ച 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ലോക്ക്ഡൗണിനെ തുടര്‍ന്ന് വെറുതെയിരിക്കുന്നതിനിടെ ചീട്ടുകളിച്ച ലോറി ഡ്രൈവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.…
Read More » -
News
മലയാളി നഴ്സുമാര്‍ക്ക് ക്വാറന്റൈന് സൗകര്യം ഒരുക്കാനാകില്ലെന്ന് കേരളാ ഹൗസ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലയാളി നഴ്സുമാര്‍ക്ക് കേരള ഹൗസില്‍ ക്വാറന്റൈന് സൗകര്യം ഒരുക്കാനാകില്ലെന്ന് കേരള ഹൗസ് കണ്ട്രോളര്. ജീവനക്കാരുടെ കുറവും കാന്റീന് പ്രവര്‍ത്തിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ആവശ്യം കേരള ഹൗസ്…
Read More » -
News
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസഫാണ് മരിച്ചത്. ഇവരുടെ മക്കള്‍ രണ്ടുപേരും ന്യുയോര്‍ക്കില്‍…
Read More » -
News
മുംബൈയില്‍ കൊവിഡ് ബാധിച്ച യുവതി കുഞ്ഞിന് ജന്മം നല്കി
മുംബൈ: കൊവിഡ് വൈറസ് ബാധിച്ച യുവതി കുഞ്ഞിന് ജന്മം നല്കി. മുംബൈയിലെ നാനാവതി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലാണ് 35കാരിയായ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയില്‍ നിന്നു…
Read More »