Covid women commission helpline numbers
-
News
കൊവിഡ് ലോക്ക് ഡൗൺ, സ്ത്രീകളുടെ പ്രശ്നങ്ങൾ വനിതാ കമ്മീഷനെ അറിയിയ്ക്കാൻ ഈ നമ്പറുകളിൽ വിളിയ്ക്കാം
തിരുവനന്തപുരം:വനിതാകമ്മിഷനിലേക്ക് സത്രീകള്‍ക്ക് പ്രശ്നങ്ങള്‍ ഫോണിലൂടെ അറിയിക്കാം സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷന്. കമ്മിഷന് ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സലര്‍മാര്‍ ഫോണിലൂടെ പരാതികള്‍കേള്‍ക്കും.…
Read More »