covid vaccine may come in august
-
News
ഓഗസ്റ്റ് 10ന് കൊവിഡ് വാക്‌സിന്‍,വിശദാംശങ്ങള്‍ പിന്നാലെ
മോസ്‌കോ ലോകമെമ്പാടും ഭീതിപരത്തി ജീവനപഹരിയ്ക്കുന്ന കൊവിഡ് മഹാമാരിയ്‌ക്കെതിരായ വാക്‌സിനായുള്ള കാത്തിരിപ്പിലാണ് ലോകരാഷ്ട്രങ്ങള്‍.അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളിലായി ഇതിനായുള്ള പരീക്ഷണങ്ങളും പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്ന…
Read More »