മലപ്പുറം:വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനി കുപ്പായത്തിൽ കുത്തി നടക്കണം എന്ന് പറഞ്ഞാല്‍ അതിനും സാധിക്കും. മലപ്പുറത്ത് അതിനുള്ള സൗകര്യവും ഇപ്പൊൾ റെഡി ആണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ടി ഷർട്ടിൽ…