Covid vaccination above 45 years today onwards
-
മൂന്നാം ഘട്ട കൊവിഡ് വാക്സിൻ ഇന്നു മുതൽ നാല്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവർക്ക് വാക്സിനെടുക്കാം
ന്യൂഡൽഹി:രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷന് ഇന്ന് തുടക്കം. നാല്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ഈ ഘട്ടത്തില്‍ വാക്സീന് നല്‍കും. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് വാക്സിനേഷന്…
Read More »