Covid third wave preparation Kerala
-
Featured
കൊവിഡ് മൂന്നാംതരംഗം: മുന്നൊരുക്കം: പ്രധാന ആശുപത്രികളുടെ യോഗം ചേര്‍ന്നു,ഓക്സിജന്‍ കിടക്കകളും ഐ.സി.യു.വും പരമാവധി വര്‍ധിപ്പിക്കും,ഐ.സി.യു.കള്‍ മെഡിക്കല്‍ കോളേജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കും
തിരുവനന്തപുരം: മൂന്നാം തരംഗം ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആശുപത്രികളുടെ മുന്നൊരുക്കം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും അവലോകന യോഗം…
Read More »