Covid testing strategy changed in Kerala
-
ആന്റിജനിൽ പോസിറ്റീവ് ആയാല്‍ ആര്‍ടിപിസിആര്‍ വേണ്ട, ഡിസ്ചാർജിന് പരിശോധന ഇല്ല; സംസ്ഥാനത്ത് ടെസ്റ്റിങ് രീതിയിൽ മാറ്റം
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് പരിശോധനാ സമ്പ്രദായത്തിൽ മാറ്റംവരുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആദിവാസി മേഖലയിലും തീരദേശങ്ങളിലും ടെസ്റ്റിങ് കൂടുതലായി ചെയ്യാൻ തീരുമാനിച്ചതായും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ടെസ്റ്റിങ്…
Read More »