covid spreads tribal villages in wayanad
-
നാടും കടന്ന് കോവിഡ് വ്യാപനം കാടുകളിലേക്കും ; ആദിവാസി ഊരുകളിലും രോഗികൾ പെരുകുന്നു
വയനാട്: നാടും കടന്ന് കോവിഡ് വ്യാപനം കാടുകളിലേക്കും പടരുന്നു.വയനാട്ടിലെ ആദിവാസി കോളനികളില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നു.ഇതരസംസ്ഥാനങ്ങളില്‍ നിന്നും മദ്യമെത്തിച്ച് കോളനികളില്‍ വിതരണം ചെയ്യുന്ന സംഘം…
Read More »