Covid spreading rate decreasing Kerala
-
News
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു: കേന്ദ്രത്തിന്റെ അഭിനന്ദനം
ന്യൂഡൽഹി:കേരളത്തിൽ കൊവിഡ് വ്യാപന നിരക്ക് കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.രോഗവ്യാപനം നിയന്ത്രിച്ച സംസ്ഥാനത്തിന്റെ നടപടിയെ കേന്ദ്രം അഭിനന്ദിച്ചു.കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ…
Read More »