Covid spreading rapidly in kerala ICU cases increasing
-
കേരളത്തിലും ഐ.സി.യുകൾ നിറയുന്നു, കൊവിഡ് വ്യാപനം ശരവേഗത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗം തീവ്രമാകുന്നവരുടെ എണ്ണം കൂടുന്നു. ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആയിരത്തില്‍ അധികം രോഗികളില്‍ 5 ശതമാനത്തിലേറെപ്പേര്‍ക്ക് തീവ്ര പരിചരണം…
Read More »