covid-spread-sardar-movie-location
-
Entertainment
കാര്‍ത്തി നായകനായെത്തുന്ന സര്‍ദാറിന്റെ ലൊക്കേഷനില്‍ കൊവിഡ്: ചിത്രീകരണം നിര്‍ത്തി
സര്‍ദാര്‍ സിനിമയുടെ ലൊക്കേഷനില്‍ ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചു. സിനിമയിലെ ചില സാങ്കേതിക പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.…
Read More »