Covid situation worst in India
-
News
ഓക്സിജന്‍ ഇല്ല, കിടക്കകള്‍ ഇല്ല, വെന്റിലേറ്റര്‍ ഇല്ല; നിഷ്ക്രിയമായ കേന്ദ്ര ഭരണകൂടം,25 ലക്ഷം രോഗികൾ പ്രാണനായി കേഴുന്നു
ന്യൂഡൽഹി:ലോകത്ത് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. വാക്സിനിലൂടെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാൻ കഴിയുമെന്ന രാജ്യത്തിന്റെ ആത്മവിശ്വാസത്തെ ആശങ്കയിലാഴ്ത്തുന്ന വാർത്തകളാണ്…
Read More »