Covid restrictions tomorrow and day afterday
-
സംസ്ഥാനത്ത് നാളെയും മറ്റന്നാളും കർശന നിയന്ത്രണങ്ങൾ, ആവശ്യ സേവനങ്ങൾക്ക് ഇളവ്
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണിന്റെ ഭാഗമായി ശനി ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ അവശ്യമേഖലകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. നിര്‍മാണ മേഖലകളില്‍ ഉള്ളവര്‍ക്ക് കോവിഡ്…
Read More »