Covid restrictions tightening kerala
-
Featured
കൊവിഡ് രൂക്ഷമാകുന്നു,കേരളത്തിൽ നിന്ത്രണങ്ങൾ കടുപ്പിക്കുന്നു, ഇന്നത്തെ രോഗബാധിതരുടെ എണ്ണമിങ്ങനെ
തിരുവനന്തപുരം:കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളവും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മാസ്ക് – സാമൂഹിക അകലം ഉറപ്പാക്കാൻ നിർദ്ദേശം നൽകി. നാളെ മുതൽ പൊലീസ് പരിശോധന കർശനമാക്കും. കൂടുതൽ…
Read More »