covid restrictions tightened india
-
ക്ഷീണിച്ചത് നമ്മള് മാത്രം, വൈറസിന്റെ ഊര്‍ജം ചോര്‍ന്നിട്ടില്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ചില സംസ്ഥാനങ്ങള്‍ മൂന്നാം തരംഗത്തിന്റെ വക്കിലാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. രണ്ടാം തരംഗ ഭീഷണി പൂര്‍ണമായും വിട്ടുമാറിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം…
Read More »