<p>തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ രംഗത്ത് കുതിച്ചുചാട്ടം നല്‍കുമെന്ന് പ്രതീക്ഷിയ്ക്കപ്പെടുന്ന റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതല്‍ ആരംഭിക്കും. കൊവിഡ് ബാധിച്ച് രോഗി മരിച്ചതിന് പിന്നാലെ സമ്പൂര്‍ണ അടച്ചിടല്‍…